Monday, December 23, 2024

Monthly Archives: December, 0

അരിസോണയിൽ ആറ്റുകാൽ ഭക്തർക്ക് സായൂജ്യമായി പൊങ്കാല സംഘടിപ്പിച്ച് KHNA അരിസോണ ടീം.

അനുപമ ശ്രീജേഷ്. അരിസോണ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമിൻ്റെ നേതൃത്വത്തിൽ അരിസോണ സംസ്ഥാനത്തെ ഭാരതീയ ഇക്ത മന്ദിറിൽ വച്ച് നടന്ന ആറ്റുകാൽ പൊങ്കാല ഭക്തർക്ക് ദിവ്യാനുഭുതി സമ്മാനിച്ചു. 2023ഇല്  അരിസോണ...

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം,മാർച്ച് 3 ഞായർ.

പി പി ചെറിയാൻ. ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 3നു ഭദ്രാസന ദിനമായി ആചരിക്കുന്നു മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും  ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക...

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്.

ജോൺസൺ ചെറിയാൻ . ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന്. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി. ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് ഏഴ് ആനകൾ...

മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.

ജോൺസൺ ചെറിയാൻ . കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം‌. ഉടൻ തന്നെ പുറത്തെടുത്ത്...

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി.

ജോൺസൺ ചെറിയാൻ . പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ...

പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും.

ജോൺസൺ ചെറിയാൻ . ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ആലപ്പുഴ പാലക്കാട്...

ആറ്റുകാൽ പൊങ്കാല നാളെ.

ജോൺസൺ ചെറിയാൻ . ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറ്റുകാൽ...

റിഹാന്നയുടെ സംഗീതം ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തുന്നവര്‍.

ജോൺസൺ ചെറിയാൻ . മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12നാണ് നടക്കുന്നത്. മുംബൈയില്‍ വച്ചു നടക്കുന്ന വിവാഹച്ചടങ്ങില്‍ സിനിമ-വ്യവസായ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍...

മലക്കപ്പാറയിൽ മൂപ്പന് മർദ്ദനം എന്ന് പരാതി.

ജോൺസൺ ചെറിയാൻ . മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ് മർദനമേറ്റത്. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ ആദിവാസികൾ മലക്കപ്പാറയ്ക്ക്...

Most Read