Monday, December 23, 2024
HomeIndiaപണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും.

പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും.

ജോൺസൺ ചെറിയാൻ .

ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments