Monday, December 23, 2024

Monthly Archives: December, 0

എം.സി.എ. സി വനിതാ ദിനം സംഘടിപ്പിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. കാൽഗറി:  കാൽഗറിയിലെ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാർച്ച് 9 ന് വനിതാ ദിനം സംഘടിപ്പിക്കുന്നു . 1985 ൽ രൂപീകൃതമായ കാൽഗറിയിലെ മലയാളി കൾച്ചറൽ അസ്സോസിയേഷൻ ചരിത്രത്തിൽ...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃ പരിശീലനം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്. മലപ്പുറം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ അത് പൊതു ചർച്ചയിൽ കൊണ്ടുവരികയും ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് വനിതാ പ്രസ്ഥാനങ്ങളുടെ പ്രഥമ ബാധ്യതയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന...

അടുത്ത തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാറിൽ ഏർപ്പെടുമെന്ന് ജോ ബൈഡൻ .

പി പി ചെറിയാൻ. ന്യൂയോർക് :അടുത്ത തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാറിൽ ഏർപ്പെടുമെന്നു യു എസ് പ്രസിഡൻ്റ് ന്യൂയോർക്കിൽ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ അടുത്ത ആഴ്ചയുടെ തുടക്കത്തോടെ പ്രാബല്യത്തിൽ വരുമെന്ന് താൻ...

അലക്സി നവാൽനിയുടെ മൃതദേഹം അമ്മക്ക് കൈമാറി.

ജോൺസൺ ചെറിയാൻ . റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറി. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ്...

മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം.

ജോൺസൺ ചെറിയാൻ . മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും...

ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധി 6 വയസാക്കണം.

ജോൺസൺ ചെറിയാൻ . പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. പ്രവേശന...

ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു.

ജോൺസൺ ചെറിയാൻ . ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസിൽ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ...

ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു.

ജോൺസൺ ചെറിയാൻ . കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്.യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട്...

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.

ജോൺസൺ ചെറിയാൻ . നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ...

ചൂട് കനക്കുന്നു ഇന്നും ഉയര്‍ന്ന താപനില.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.പാലക്കാട് ഉയര്‍ന്ന താപനില 38...

Most Read