ജോൺസൺ ചെറിയാൻ .
കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്.യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്.