Friday, December 27, 2024

Monthly Archives: December, 0

സ്വർണവിലയിൽ നേരിയ വർധന.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്....

പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ...

പ്രണയദിനത്തിൽ കാണാതായ ദമ്പതികളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പി പി ചെറിയാൻ. അലബാമ :വാലൻ്റൈൻസ് ദിനത്തിൽ കാണാതായ അലബാമ ദമ്പതികളെ വെള്ളിയാഴ്ച വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബർമിംഗ്ഹാം പോലീസ് ശനിയാഴ്ച അറിയിച്ചു. 20 കാരനായ ക്രിസ്റ്റ്യൻ നോറിസും 20 വയസ്സുള്ള കാമുകി ആഞ്ചെലിയ...

ട്രംപ് നോമിനേഷനിൽ വിജയിച്ചാൽ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് സ്ഥിരീകരിക്കാൻ വിസമ്മതിച് നിക്കി ഹേലി.

പി പി ചെറിയാൻ. സൗത്ത് കരോലിന : ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്കു നോമിനിയാകുകയാണെങ്കിൽ, താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ ഞായറാഴ്ച റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി വിസമ്മതിച്ചു.മുൻ പ്രസിഡൻ്റിനെതിരെയുള്ള ഹേലിയുടെ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് നോർത്ത് ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്,ബിജിലി ജോർജ് സെക്രട്ടറി, പ്രസാദ് തിയോഡിക്കൽ ട്രഷറർ–ജീമോൻ റാന്നി .

പി പി ചെറിയാൻ. ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനു  (ഐ.പി.സി.എന്‍.റ്റി )  ഊര്‍ജസ്വലമായി...

ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാർഷികാഘോഷം ഇന്ന്.

ഷാജി രാമപുരം. ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാർഷികാഘോഷം  ഫെബ്രുവരി  19 തിങ്കളാഴ്ച (ഇന്ന് ) രാവിലെ 7.30 ന്  തിരുവല്ലാ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ...

മാരാമൺ കൺവൻഷനിൽ റെവ. ജോജി ജേക്കബിന്റെ ഭക്തിഗാനവും.

ജോയിച്ചന്‍ പുതുക്കുളം. കാൽഗറി :     റെവ. ജോജി ജേക്കബ്  എഴുതിയ   "വചനം അതിമധുരം ശ്രേഷ്ഠം ജീവൻ പകർന്നിടും നല്ല ഭോജ്യം മരുവിൽ ജീവജലം" എന്ന  ഭക്തിഗാനം 129-മത് മാരാമൺ കൺവൻഷനിൽ...

സാമുവൽ മത്തായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി.

ജോയിച്ചന്‍ പുതുക്കുളം. ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റും ദീർഘകാലമായി  ഫോമാ നേതാവുമായ സാമുവൽ  മത്തായി 2024 -2026  കാലഘട്ടത്തിലേക്കുള്ള  ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വം  പ്രഖ്യാപിച്ചു. 2020 -2022 -ൽ  ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി  സ്തുത്യർഹമായ...

English poem By Dr Bindhu Santhosh.

പി പി ചെറിയാൻ. The black silky way Miles and miles long Ups and downs, straight and wavy Through the mountains and the Valley Over the river, through the tunnel Across...

മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്.

ജോൺസൺ ചെറിയാൻ . മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്‌ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി...

Most Read