Monday, March 24, 2025
HomeEducationസി.ബി.എസ്​.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യ സൂത്രധാരന്‍ പിടിയില്‍.

സി.ബി.എസ്​.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യ സൂത്രധാരന്‍ പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ സംഭവത്തിെന്‍റ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിങ്ങ് സെന്‍റര്‍ സ്ഥാപകന്‍ വിക്കിയാണ് ഡല്‍ഹി പൊലീസിെന്‍റ കസ്റ്റഡിയിലായത്. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments