Tuesday, April 8, 2025
HomeGulfആശുപത്രി കെട്ടിടം തകര്‍ന്ന് രോഗികള്‍ക്ക് പരിക്ക്.

ആശുപത്രി കെട്ടിടം തകര്‍ന്ന് രോഗികള്‍ക്ക് പരിക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു രോഗികള്‍ക്കു പരിക്കേറ്റു. മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡയാലിസിസ് വിഭാഗമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ രണ്ട് രോഗികള്‍ക്കു പരിക്കേറ്റു.
രോഗികളെ മറ്റൊരു സ്ഥലത്തെക്കു മാറ്റിയെന്നും ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം.
RELATED ARTICLES

Most Popular

Recent Comments