ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ജനുവരി ഒന്നുമുതല്‍ നോണ്‍ എസി തീയറ്ററുകള്‍ക്ക് ചലച്ചിത്രങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരും നിര്‍മാതാക്കളും അറിയിച്ചു. ഇത് നടപ്പാകുന്നതോടെ 75ലധികം തിയറ്ററുകള്‍ക്ക് സിനിമ ലഭിക്കില്ല. ഒരുവര്‍ഷം മുന്‍പെടുത്ത തീരുമാനമാണ് നടപ്പാക്കുന്നതെന്ന് വിതരണക്കാര്‍ അറിയിച്ചു.