ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ രണ്ട് പോലീസുകാര്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു. ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്റ്റേഷന്‍ കോണ്‍സ്റ്റബിളിന്‍റെ സര്‍വീസ് തോക്കില്‍നിന്നുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.