Friday, April 4, 2025
HomeLifestyleകണികാണും നേരം എന്ന ഗാനവുമായി വീണ്ടും സിവ ധോണി.

കണികാണും നേരം എന്ന ഗാനവുമായി വീണ്ടും സിവ ധോണി.

ജോണ്‍സണ്‍ ചെറിയാന്‍.
അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ച ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ മറ്റൊരു മലയാള ഗാനവുമായി വീണ്ടും വന്നിരിക്കുകയാണ്. ഇത്തവണ കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ് സിവ പാടിയിരിക്കുന്നത്.

ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ. സിവയുടെ മലയാളിയായ ആയയാണ് സിവയെ മലയാളം പഠിപ്പിച്ചതെന്ന് ആരാധകര്‍ ിതിനിടക്ക് കണ്ടെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments