Sunday, June 1, 2025
HomeNewsചൈനയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച്‌ പത്ത് പേര്‍ വെന്തുമരിച്ചു.

ചൈനയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച്‌ പത്ത് പേര്‍ വെന്തുമരിച്ചു.

ചൈനയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച്‌ പത്ത് പേര്‍ വെന്തുമരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ബെയ്ജിംഗ്: ചൈനയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച്‌ പത്ത് പേര്‍ വെന്തുമരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ചൈനയിലെ വടക്കന്‍ നഗരമായ ടിന്‍ജിനില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കു ശേഷമാണ് അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാന്‍ സാധിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments