Tuesday, February 10, 2026
HomeKeralaഅന്താരാഷ്ട്ര ബോക്സിങ് മത്സരത്തില്‍ അമൃതവിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥിക്ക് സ്വര്‍ണം.

അന്താരാഷ്ട്ര ബോക്സിങ് മത്സരത്തില്‍ അമൃതവിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥിക്ക് സ്വര്‍ണം.

അന്താരാഷ്ട്ര ബോക്സിങ് മത്സരത്തില്‍ അമൃതവിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥിക്ക് സ്വര്‍ണം.

ജോണ്‍സണ്‍ ചെറിയാന്‍.
അമൃതപുരി:അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്ബസിലെഒന്നാംവര്‍ഷഎം ബി എ വിദ്യാര്‍ത്ഥിയായഅമൃതേഷ് പി എസ് നേപ്പാളിലെ കാഠ്മണ്ഠുവില്‍ നടന്ന ‘ഇന്തോ നേപ്പാള്‍റൂറല്‍ഗെയിംസ് ബോക്സിങ്’ ചാമ്ബ്യന്‍ഷിപ്പ് 56 കിലോ ഗ്രാംവിഭാഗത്തില്‍ഇന്ത്യയെ പ്രതിനിധീകരിച്ച്‌ഒന്നാംസ്ഥാനവുംസ്വര്‍ണ്ണമെഡലും നേടി.
നേപ്പാള്‍, ഭൂട്ടാന്‍, തായ്ലന്റ് എന്നീരാജ്യങ്ങളില്‍ നിന്നടക്കം വ്യത്യസ്ത വിഭാഗങ്ങളിലായി 60 ഓളം മത്സരാര്‍ഥികളാണ്‌ഉണ്ടായിരുന്നത്.പ്രസ്തുത നേട്ടത്തോടെജനുവരിയില്‍റഷ്യയില്‍ നടക്കാന്‍ പോകുന്ന ‘വേള്‍ഡ്റൂറല്‍ഗെയിംസില്‍’ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മത്സരിക്കാന്‍ അമൃതേഷിന് അവസരംകൈവന്നിരിക്കുകയാണ്.പാലക്കാട് സ്വദേശികളായ ശശി പി എ യുടെയും സുമതി എ യുടെയും മകനാണ് അമൃതേഷ്.
RELATED ARTICLES

Most Popular

Recent Comments