Sunday, April 13, 2025
HomeKeralaബൈക്ക് മതിലിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

ബൈക്ക് മതിലിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

ബൈക്ക് മതിലിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
പുല്ലുകണ്ടം : ബൈക്ക് മതിലിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇടുക്കി പുല്ലുകണ്ടത്ത് പാലമറ്റത്തില്‍ ജോമിന്‍ പി.ജോണ്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 ഓടയാണ് അപകടം നടന്നത്. സഹോദരന്‍ ജോബിന്‍സിനൊപ്പം ജോമിന്‍ വരവെ പാറത്തോട് ഷാപ്പുംപടിയില്‍ വെച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോമിന്‍ ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരന്‍ ജോബിന്‍സ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്ന് മാസം മുമ്ബാണ് . ഗള്‍ഫിലായിരുന്ന ജോമിന്‍ നാട്ടിലെത്തിയത്.
RELATED ARTICLES

Most Popular

Recent Comments