Sunday, February 8, 2026
HomeKeralaഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി.

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി.

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. നേരത്തെ അവാര്‍ഡ് തുക ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി കൂട്ടിയിരുന്നു. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്.
RELATED ARTICLES

Most Popular

Recent Comments