പി.പി ചെറിയാന്‍.
മിനിസോട്ട: പത്തനാപുരം അറയില്‍ പരേതനാല ഡാനിയേല്‍ കുഞ്ഞുമോന്റെ ഭാര്യ സാറാമ്മ കുഞ്ഞൂമോന്‍ (89) മിനിസോട്ട ബഌമിംഗ്ടണില്‍ നിര്യാതയായി. ക്‌ലിശ്ശേരി ചെറുവല്ലത്ത് പരേതരായ സ.എം അബ്രാഹം-മറിയാമ്മ ദമ്പതികളുടെ മകളാണ്. മിഷന്‍ സെ്റ്റര്‍ലിംഗ് ഹൈറ്റ്‌സ് ലേക്ക് സൈഡ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്. കലഞ്ചൂര്‍ എല്‍.എം. യു.പി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു.
മക്കള്‍: ലൂസി-ജോസഫ് പൗലോസ്, ലിസി -ടോം ജോര്‍ജ്, സാബു-ലിസി കുഞ്ഞുമോന്‍, രാജു-സൂസന്‍ കുഞ്ഞുമോന്‍, ജെസ്സി- രാജന്‍ തോമസ്, ബിജു-ജീന്‍ കുഞ്ഞുമോന്‍. ഫിലിപ്പ് അബ്രഹാം, ഡോ.ബെഞ്ചമിന്‍ അബ്രാഹം എന്നിവര്‍ സഹോദരങ്ങളാണ്.
പൊതുദര്‍ശനം: ഒക്‌ടോബര്‍ 27 4 പി.എം മുതല്‍ 7 പി.എം വരെ
സ്ഥലം: വാഷ്‌ബേണ്‍ കല്‍റീവി ഫ്യുണറല്‍ ചാപ്പല്‍ ബ്ലൂമിംഗ്ടണ്‍-മിനിസോട്ട-55431
സംസ്‌കാര ശുശ്രൂഷ-ഒക്‌ടോബര്‍ 28ന് 9.എം.എം
സ്ഥലം: സൗത്ത് സബര്‍ബന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 12600 ജോണി കേക്ക് റിഡ്ജി റോഡ് ബ്ലൂമിംഗ്ടണ്‍-മിനിസോട്ട-55431
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോം ജോണ്‍സ്-586004-0945