Friday, November 22, 2024
HomeGulfസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ 31 വരെ നീട്ടി.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ 31 വരെ നീട്ടി.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ 31 വരെ നീട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച്‌ 31 വരെ നീട്ടി. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം അറിയിച്ചത്. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക് ടോബര്‍ 30 ന് കോടതി പരിഗണിക്കും.
RELATED ARTICLES

Most Popular

Recent Comments