Wednesday, May 14, 2025
HomeKeralaഏരിയ സമ്മേളനം നവംബർ 19 ന്.

ഏരിയ സമ്മേളനം നവംബർ 19 ന്.

ഏരിയ സമ്മേളനം നവംബർ 19 ന്.

അഫസല്‍ ഹുസൈന്‍. കെ.കെ.
മങ്കട: “വിശ്വാസത്തിൻ്റെ കരുത്ത്, സൗഹൃദത്തിൻ്റെ ചെറുത്തുനിൽപ്പ് ” എന്ന പ്രമേയത്തിൽ എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി മങ്കs ഏരിയ നടത്തുന്ന സമ്മേളനം പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനം എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ് നിർവ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡൻ്റ് മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റർ, സോളിഡാരിറ്റി കടന്നമണ്ണ യൂണിറ്റ് പ്രസിഡൻ്റ് ഉസൈദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ പ്രസിഡൻ്റ് അഫ്സൽ സ്വാഗതവും ഫഹീം നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്‌ഷൻ: എസ് ഐ ഒ മങ്കട ഏരിയാ സമ്മേളന പ്രഖ്യാപനം സംസ്ഥാന പ്രസിഡൻ്റ് സുഹൈബ് സി.ടി നിർവ്വഹിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments