Wednesday, November 27, 2024
HomeKeralaഅഖിലയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചു.

അഖിലയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചു.

അഖിലയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: അഖിലയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു.എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണം ആവശ്യമില്ലെന്നു സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
RELATED ARTICLES

Most Popular

Recent Comments