Monday, May 26, 2025
HomeIndiaഫാദര്‍ ടോം ഉഴുന്നാലില്‍ ഞായറാഴ്ച കേരളത്തിലെത്തും.

ഫാദര്‍ ടോം ഉഴുന്നാലില്‍ ഞായറാഴ്ച കേരളത്തിലെത്തും.

ഫാദര്‍ ടോം ഉഴുന്നാലില്‍ ഞായറാഴ്ച കേരളത്തിലെത്തും.

ജോണ്‍സണ്‍ ചെറിയാന്‍.
ബെംഗളൂരു: ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ ഞായറാഴ്ച കേരളത്തിലെത്തും. സലേഷ്യന്‍ സഭ ആസ്ഥാനത്ത് പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ടോം ഉഴുന്നാലിനെ കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് സലേഷ്യന്‍ സഭാംഗങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. തുടര്‍ന്ന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരെയും മെത്രാപ്പോലീത്തമാരെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിച്ചു. 
RELATED ARTICLES

Most Popular

Recent Comments