Saturday, February 7, 2026
HomeGulfമുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞു. 25 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
RELATED ARTICLES

Most Popular

Recent Comments