Monday, May 19, 2025
HomeKeralaകാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.

കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.

കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments