Friday, March 27, 2026
HomeNewsദുബൈയില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു.

ദുബൈയില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു.

ദുബൈയില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ദുബൈ:നഗരത്തില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു. റാസ് അല്‍ ഖോറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകിട്ട് 3.10നാണ് അഗ്നിബാധ സംബന്ധിച്ച്‌ പോലീസിന് വിവരം ലഭിക്കുന്നത്. 3.15ഓടെ റഷീദിയ, പോര്‍ട്ട് സയീദ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിശമന സേനാംഗങ്ങളെത്തി. തീ കെടുത്തി.
RELATED ARTICLES

Most Popular

Recent Comments