എ.സി.ജോര്‍ജ്.
ന്യൂജേഴ്‌സി: ജീനമോൾ ജോൺ, തലയോടിൽ (37) ബെർഗെൻഫീൽഡ് (ന്യൂജേഴ്‌സി) വച്ച് നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമിൽ രെജിസ്റ്ററെഡ് നഴ്സിംഗ് സൂപ്പർവൈസർ ആയി ജോലി ആയിരുന്നു. കേരളത്തിലുള്ള ടി എം ജോൺ, സെലിൻ ജോൺ (തലയോടിൽ) ആണ് മാതാപിതാക്കൾ. ഏക സഹേദരി സിജി ജെയിൻ, വീട്ടിയാങ്കൽ. പിതൃ സഹോദരങ്ങൾ: ത്രേസിയാമ്മ ഫ്രാൻസിസ്, സെലിൻ തോമസ്, എബ്രഹാം മാത്യു,മേരി ബ്രിട്ടോ, മത്തായി മാത്യു, (എല്ലാവരും യു എസ് എ) മറ്റു രണ്ടു പേര്, എൽസി അഗസ്റ്റിൻ, ജോസഫ് തലയോടിൽ ചരമം പ്രാപിച്ചവരാണ്.
ജീനമോൾ ജോൺ പൊതു ദർശനം:
(September 18 5 to 9 PM)
Volk Leber Funeral Home 789 Teaneck Road Teaneck NJ 07666
സംസ്കാരം പിന്നീട് കേരളത്തിൽ സെൻറ് ജോൺസ് കാത്തലിക് പള്ളി, കൂത്താട്ടുകുളം ആയിരിക്കും .