Saturday, May 10, 2025
HomeKeralaഅമ്മിണി ജോണ്‍ (79) നിര്യാതയായി.

അമ്മിണി ജോണ്‍ (79) നിര്യാതയായി.

അമ്മിണി ജോണ്‍ (79) നിര്യാതയായി.

ജോയിച്ചന്‍ പുതുക്കുളം.
ആനന്ദപ്പള്ളി: അമ്മിണി ജോണ്‍ (79) നിര്യാതയായി. പരേത തുമ്പമണ്‍ പള്ളിവാതുക്കല്‍ കാട്ടൂര്‍ കുടുംബാംഗവും, പരേതനായ ഡി.പി. ജോണിന്റെ (വടക്കിടത്ത് ചാങ്ങ വീട്ടില്‍ കുടുംബാംഗം) പത്‌നിയുമാണ്.
കാല്‍ഗറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് ജോണ്‍ (കാല്‍ഗറി), ജിസ ഡാനിയേല്‍ (ആനന്ദപ്പള്ളി), ജീനാ ഷാജി (മാന്തുക), തോമസ് ജോണ്‍ (കുവൈറ്റ്), ജിമ്മി ജോണ്‍ (കൊച്ചി) എന്നിവര്‍ മക്കളുമാണ്.
സംസ്കാരം സെപ്റ്റംബര്‍ 17-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
RELATED ARTICLES

Most Popular

Recent Comments