HomeAmericaഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സെപ്റ്റംബര്‍ 16ന്. AmericaDallasNews ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സെപ്റ്റംബര്‍ 16ന്. ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സെപ്റ്റംബര്‍ 16ന്. By admin September 15, 2017 0 1207 Share FacebookTwitterPinterestWhatsApp പി.പി. ചെറിയാന്. ഫ്രിസ്ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സെപ്റ്റംബര്‍ 16 ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു. ഫിസ്ക്കൊ ഇന്റിപെന്റന്‍സ് പാര്‍ക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാന് ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര് പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626 2148 Share FacebookTwitterPinterestWhatsApp Previous articleഇര്‍മ ചുഴലിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണം നല്കി സിറിയന്‍ സഹോദരിമാര്‍ മാതൃകയായി.Next articleഅമ്മിണി ജോണ്‍ (79) നിര്യാതയായി. adminhttp://usmalayali.com RELATED ARTICLES America ” എല്ലാ നാളും” ബ്രയാൻ തോമസ് രചിച്ച, പുതിയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു. August 11, 2025 America ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം,തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്നു പ്രസിഡന്റ് ട്രംപ്. August 11, 2025 America അഡൾട്ട് ഫിലിം താരം ലിന ബിന 24-ാം വയസ്സിൽ അന്തരിച്ചു. August 11, 2025 Most Popular ” എല്ലാ നാളും” ബ്രയാൻ തോമസ് രചിച്ച, പുതിയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു. August 11, 2025 ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം,തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്നു പ്രസിഡന്റ് ട്രംപ്. August 11, 2025 അഡൾട്ട് ഫിലിം താരം ലിന ബിന 24-ാം വയസ്സിൽ അന്തരിച്ചു. August 11, 2025 മൊണ്ടാന ബാർ വെടിവെപ്പ്: നാല് പേരെ കൊലപ്പെടുത്തിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ . August 11, 2025 Load more Recent Comments