Tuesday, July 15, 2025
HomeKeralaപി എം സഖറിയ (80) നിര്യാതനായി.

പി എം സഖറിയ (80) നിര്യാതനായി.

പി എം സഖറിയ (80) നിര്യാതനായി.

പി.പി. ചെറിയാന്‍.
വറുകുളത്ത് വടക്കേല്‍ പി എം സഖറിയ (80) നിര്യാതനായി. വള്ളം കുളം ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് അംഗമാണ്.കല്ലിശ്ശേരി എടശ്ശേരി തുണ്ടിയില്‍ കുടുംബാംഗം ലീലാമ്മ സഖറിയയാണ് ഭാര്യ.മക്കള്‍ മെറിലിന്‍- സ്റ്റീവ് തോമസ് (ഡാളസ്), ആള്‍വിന്‍- ബറ്റി സഖറിയ (ന്യൂയോര്‍ക്ക്)സംസ്ക്കാര ശുശ്രൂഷ- സെപ്റ്റംബര്‍ 15 ന് രാവിലെ 9.30 മുതല്‍ 12.30 വരെ കല്ലിശ്ശേരി ബി ബി സി ഓഡിറ്റോറിയത്തില്‍ തുടര്‍ന്ന് സംസ്ക്കാരം 1 മണിക്ക് ബ്രദറണ്‍ സെമിത്തേരിയിലാണ്. ഫ്യൂണറല്‍ സര്‍വീസ് ലൈവ് കാസ്റ്റ് www.liveteam.in
RELATED ARTICLES

Most Popular

Recent Comments