ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കൂട്ടത്തോടൊപ്പം,പെണ്‍പുലിക്കൂട്ടവും. ഈ പെണ്‍പുലികൂട്ടം കഴിഞ്ഞ തവണയും ഉണ്ടായിരിന്നു. പുലിക്കൂട്ടത്തിന് പല തരമാണ് ഈ പുലികൂട്ടത്തിന്‍റെ ബഹളത്തില്‍ ഇന്ന് നഗരം തിരക്കിലാകും. പുലിക്കളിയോടെയാണ് ജില്ല ഓണാഘോഷത്തിന് തിരശ്ശീലതാഴുക.
ഇക്കുറി ആറ് ടീമുകളാണുള്ളത്. കഴിഞ്ഞവര്‍ഷം 11 ടീമുണ്ടായിരുന്നു. വിയ്യൂര്‍, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോള്‍, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നിവയാണ് ടീമുകള്‍. ഒരു ടീമില്‍ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങള്‍ എത്തിത്തുടങ്ങുക.വാഹന ഗതാഗതത്തിനു നിയത്രണം