Sunday, March 29, 2026
HomeNewsമൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ നേത്രാവതി നദിയില്‍ മുങ്ങി മരിച്ചു. മൂന്നാം വര്‍ഷക്കാരായ ചിത്രദുര്‍ഗ സ്വദേശി ശ്രീറാം(22), ബെല്‍ത്തങ്ങാടിയിലെ വിശാല്‍ ‍(21), ബിഹാര്‍ സ്വദേശി ശുഭം (21) എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നീന്താനിറങ്ങിയതെന്ന് കൊണാജെ പൊലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments