ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ : മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിഴ്നാട്ടിലെ കുഴുമുറൈ സ്വദേശി ഷണ്‍മുഖം എന്നയാളുടെ മകള്‍ അനിതയാണ് മരിച്ചത്. പ്ലസ്ടുവിന് 1200 ല്‍ 1700 ന് മേല്‍ മാര്‍ക്ക് അനിത നേടിയിരുന്നു. നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.