Sunday, December 1, 2024
HomeGulfഇതെന്റെ സെല്‍ഫി ടീച്ചര്‍..! ട്വിറ്റര്‍ കീഴടക്കി മുന്‍ രാഷ്ട്രപതിയുടെ ചിത്രം.

ഇതെന്റെ സെല്‍ഫി ടീച്ചര്‍..! ട്വിറ്റര്‍ കീഴടക്കി മുന്‍ രാഷ്ട്രപതിയുടെ ചിത്രം.

ഇതെന്റെ സെല്‍ഫി ടീച്ചര്‍..! ട്വിറ്റര്‍ കീഴടക്കി മുന്‍ രാഷ്ട്രപതിയുടെ ചിത്രം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:സെല്‍ഫി പകര്‍ത്താന്‍ പഠിച്ചതിന്റെ ത്രില്ലിലാണ് പ്രണബ് മുഖര്‍ജി. സെല്‍ഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു നമ്മുടെ മുന്‍ രാഷ്ടപതി.
ഹംസ സെയ്ഫ് എന്ന മിടുക്കന്റെ ചിത്രമാണ് പ്രണബ് മുഖര്‍ജി ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.കുട്ടി ടീച്ചര്‍’ക്കൊപ്പമുള്ള പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി ചിത്രം ട്വിറ്റര്‍ ഫോളോവേഴ്സും ഏറ്റെടുത്തു. 
RELATED ARTICLES

Most Popular

Recent Comments