Tuesday, February 10, 2026
HomeKeralaജോസഫ് തോമസ് (78) നിര്യാതനായി.

ജോസഫ് തോമസ് (78) നിര്യാതനായി.

ജോസഫ് തോമസ് (78) നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
പരിയാപുരം: ഈയാലില്‍ പരേതരായ തോമസ്- മറിയാമ്മ ദമ്പതികളുടെ ഏക മകന്‍ ജോസഫ് തോമസ് (78) പരിയാപുരം, പെരുത്തന്‍മണ്ണി, ഓഗസ്റ്റ് 27-നു നിര്യാതനായി. ഭാര്യ മറിയാമ്മ മങ്കട മേലേക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ഡെയ്‌സി, ഷിജി, മനോജ്. മരുമക്കള്‍: സാലി, സിനി, വില്‍സി.
സഹോദരങ്ങള്‍: സിസ്റ്റര്‍ സിബിയ (എസ്.എച്ച്), സിസ്റ്റര്‍ ജയ (ഡോട്ടേഴ്‌സ് ഓഫ് ഹോളിക്രോസ്, റോം), തങ്കമ്മ (ടീച്ചര്‍), കുഞ്ഞമ്മ (ടീച്ചര്‍), ഏലിക്കുട്ടി (ടീച്ചര്‍).
പരേതന്‍ ജോയി കൊച്ചുപറമ്പിലിന്റെ ഭാര്യ കുഞ്ഞമ്മയുടേയും, മാത്യു ജോസഫ് തെനിയപ്ലാക്കലിന്റെ (ചിക്കാഗോ) ഭാര്യ ഏലിക്കുട്ടിയുടേയും, പരേതനായ ജോര്‍ജിന്റെ ഭാര്യ തങ്കമ്മയുടേയും ഏക സഹോദരനാണ്.
സംസ്കാരം ഓഗസ്റ്റ് 28-നു 3 മണിക്ക് പരിയാപുരം സെന്റ് മേരീസ് പള്ളിയില്‍.
RELATED ARTICLES

Most Popular

Recent Comments