Sunday, June 15, 2025
HomeIndiaഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി വിദ്യാര്‍ഥിനികളുടെ പൂക്കളം.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി വിദ്യാര്‍ഥിനികളുടെ പൂക്കളം.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി വിദ്യാര്‍ഥിനികളുടെ പൂക്കളം.

ജോണ്‍സണ്‍ ചെറിയാന്‍.
താമരശ്ശേരി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ റണ്ണറപ്പുകളാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി വിദ്യാര്‍ഥിനികളുടെ പൂക്കളം. അത്തംനാളില്‍ കൈതപ്പൊയില്‍ ലിസ കോളജ് വിദ്യാര്‍ഥിനികളാണ് ക്യാപ്റ്റന്‍ മിതാലിരാജിന്റെ മുഖവുമായി പൂക്കളം തീര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് നേടിയ ആദ്യത്തെ വനിത ക്രിക്കറ്റ് താര ത്തെ ആദരിക്കുന്നതോടൊപ്പം ഫിഫ അണ്ടര്‍ 17നോടുള്ള ഐക്യദാര്‍ഢ്യവും ചിത്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ പൂക്കളം തീര്‍ത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സ്ത്രീ ശക്തി, ഫുട്ബാള്‍, ലോക സമാധാനം എന്നിവയാണ് പൂക്കള്‍മാത്രം ഉപയോഗിച്ച്‌ രൂപപ്പെടുത്തിയ പൂക്കളത്തിലൂടെ വിദ്യാര്‍ഥികള്‍ മു  ന്നോട്ടുവെക്കുന്ന ആശയങ്ങള്‍.
RELATED ARTICLES

Most Popular

Recent Comments