Sunday, May 25, 2025
HomeKeralaദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും.

ജോണ്‍സണ്‍ ചെറിയാന്‍.
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച്‌ പോലീസ് അറസ്റ്റു ചെയ്ത നടന്‍ ദിലീപിന് ജാമ്യം നല്‍കുന്നത് പരിഗണിക്കാനായി വാദം നാളെയും തുടരുന്നതാണ്. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളിന്മേല്‍ അഡ്വ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രതിഭാഗത്തു നിന്നും അതിശക്തമായ എതിര്‍വാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്.
രാവിലെ 10.30’നു തുടങ്ങിയ വാദം മണിക്കൂറുകളായി നീളുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കിട്ടിയതിനാല്‍ ആ വിഷയത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ല എന്ന് രാമന്‍പിള്ള കോടതിയെ അറിയിച്ചു.

 

RELATED ARTICLES

Most Popular

Recent Comments