Wednesday, February 11, 2026
HomeNewsഒമാന്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

ഒമാന്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

ഒമാന്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മസ്കറ്റ്: ഒമാന്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ്(45) മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. മുഹൈസിനയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
RELATED ARTICLES

Most Popular

Recent Comments