Wednesday, February 11, 2026
HomeNewsബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും.

ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിംങ് മേഖലയിലെ ഒമ്ബത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
 
RELATED ARTICLES

Most Popular

Recent Comments