Sunday, June 29, 2025
HomeCinemaഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാള സിനിമയുടെ മാത്രം കുഞ്ഞിക്കയായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇനി മുതല്‍ ബോളിവുഡിലും തിളങ്ങും. ഇര്‍ഫാന്‍ ഖാനൊപ്പമാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കേരളത്തില്‍ തന്നെയായിരിക്കും. അതിനാല്‍തന്നെ ക്രൂവിലും ധാരാളം മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ മഹാനടിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments