Saturday, March 28, 2026
HomeIndiaഒരു മാസംകൊണ്ട് വാട്സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10.4 കോടി ജനങ്ങള്‍.

ഒരു മാസംകൊണ്ട് വാട്സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10.4 കോടി ജനങ്ങള്‍.

ഒരു മാസംകൊണ്ട് വാട്സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10.4 കോടി ജനങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഒരു മാസംകൊണ്ട് വാട്സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10.4 കോടി ജനങ്ങള്‍ എന്ന് പുതിയ കണക്കുകള്‍. വാട്സ്‌ആപ്പാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഫേസ്ബുക്കിന്റെ സ്വന്തം ആപ്ലിക്കേഷനായ വാട്സ് ആപ്പ് 10 കോടിയിലധികം പേരാണ് ജൂലൈയില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. 8.4 കോടി ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫെയ്സ്ബുക്ക് മെസഞ്ചര്‍ തൊട്ടു പിന്നില്‍ ഉണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സ്നാപ്ചാറ്റ് ഇടം നേടിയിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments