Friday, November 22, 2024
HomeMurderഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊന്നു.

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊന്നു.

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഭാര്യയുമായി ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവ് മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊന്നു. ഗുഡ്ഗാവിലാണ് സംഭവം. മുകേഷ് യാദവ് എന്നയാളാണ് മക്കളെ കൊന്നത്. ഇയാളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
മദ്യപിച്ച്‌ വീട്ടില്‍ എത്തിയ ഇയാള്‍ ഭക്ഷണത്തെച്ചൊല്ലി ഭാര്യയുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച്‌ കരഞ്ഞ കുട്ടികളെ ഇയാള്‍ ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തില് കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
RELATED ARTICLES

Most Popular

Recent Comments