Saturday, February 7, 2026
HomeKeralaപെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു.

പെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു.

പെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: പെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബസിന്റെ പുറകുവശത്തെ ടയറിനോടു ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. തീ കണ്ടയുടനെ എല്ലാവരും ബസില്‍ നിന്ന് ഓടിയിറങ്ങിയതുകൊണ്ട് ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായില്ല. 12 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ എത്തി തീ അണച്ചു.
RELATED ARTICLES

Most Popular

Recent Comments