Thursday, July 17, 2025
HomeNewsമടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്.

മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്.

മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്.

ജോണ്‍സണ്‍ ചെറിയാന്‍.
മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. ഗാലക്സി എക്സ് (മോഡല്‍ നമ്ബര്‍ എസ്‌എം ജി88എന്‍0 (SMG888N0)എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ഫോണിന് ബ്ലൂടൂത്ത് എസ്‌ഐജിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മടക്കി വെക്കാവുന്ന ഓഎല്‍ഇഡി(OLED) ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 6ല്‍ പ്രവര്‍ത്തിക്കുന്നു എന്ന് സൂചനയുള്ള ഫോണ്‍ 2017 അവസാനത്തിലോ, 2018 ആദ്യമോ വിപണിയിലെത്തും.
RELATED ARTICLES

Most Popular

Recent Comments