ജോയിച്ചന്‍ പുതുക്കുളം.
തൃശൂര്‍: ടാക്സസ് റിട്ട. അസി. കമ്മീഷണര്‍ കിഴക്കേക്കോട്ട് ലൂര്‍ദ് കത്തീഡ്രലിനു സമീപം കുളങ്ങര കുപ്പി പരേതനായ ജോസഫിന്റെ ഭാര്യ റോസ (91) നിര്യാതയായി. സംസ്കാരം പിന്നീട് ലൂര്‍ദ് കത്തീഡ്രലില്‍.
മക്കള്‍: സൈമണ്‍ (എന്‍ജിനീയര്‍, യു.എസ്.എ), ഡോ. രാജു (യു.എസ്.എ). മരുമക്കള്‍: ഡോ. തെരേസ, മേരി (ഇരുവരും യു.എസ്.എ).