Friday, July 4, 2025
HomeCinemaബോളിവുഡ് താരം ഇന്ദർ കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ബോളിവുഡ് താരം ഇന്ദർ കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ബോളിവുഡ് താരം ഇന്ദർ കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബയ്: ബോളിവുഡ് താരം ഇന്ദർ കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ‘മസൂം’, ‘ഖിലാഡിയോ കാ ഖിലാഡി’ തുടങ്ങിയ ചിത്രങ്ങളിലെ വേഷം കൊണ്ട് ശ്രദ്ധേയനായി. 44 വയസായിരുന്നു. ഇന്നാണ് ശവസംസ്കാരം.
സൽമാൻ ഖാനൊപ്പം ‘കഹീ പ്യാർ ന ഹോ ജായേ’, ‘തുമ്കോ ന ഭൂൽ പായേംഗേ’, ‘വാണ്ടഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഏക്‌താ കപൂറിന്റെ ടെലിവിഷൻ പരമ്പരയായ ‘ക്യൂം കീ സാസ് കീ കഭീ ബഹൂ ഥീ’യിൽ മിഹിർ വിരാനി എന്ന കഥാപാത്രമായെത്തി. ‘ഫട്ടീ പടീ ഹെ യാർ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ്ടിരിക്കെയായിരുന്നു മരണം.
RELATED ARTICLES

Most Popular

Recent Comments