Saturday, March 28, 2026
HomeIndiaശക്തിയോടെ ഇന്ത്യ;ശിഖര്‍ ധവാന് സെഞ്ചുറി.

ശക്തിയോടെ ഇന്ത്യ;ശിഖര്‍ ധവാന് സെഞ്ചുറി.

ശക്തിയോടെ ഇന്ത്യ;ശിഖര്‍ ധവാന് സെഞ്ചുറി.

ജോണ്‍സണ്‍ ചെറിയാന്‍.
ഗോള്‍: ശ്രീലങ്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയില്‍ ഇന്ത്യ 35 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് പിന്നിട്ടു. 110 പന്തില്‍ 16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ധവാന്‍ സെഞ്ചുറിയിലേക്കെത്തിയത്. ധവാന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. 24-ാം ടെസ്റ്റിലാണ് ധവാന്‍ അഞ്ചാം സെഞ്ചുറി നേടിയത്. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നുവാന്‍ പ്രദീപിനാണ് വിക്കറ്റ്. 46 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ധവാനൊപ്പം ക്രീസിലുണ്ട്.
RELATED ARTICLES

Most Popular

Recent Comments