Saturday, June 28, 2025
HomeKeralaഎഴുത്തുകാരന്‍ രാമനുണ്ണിക്ക് ഭീഷണി കത്ത്.

എഴുത്തുകാരന്‍ രാമനുണ്ണിക്ക് ഭീഷണി കത്ത്.

എഴുത്തുകാരന്‍ രാമനുണ്ണിക്ക് ഭീഷണി കത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: മതസൗഹാര്‍ദവും സാഹോദര്യവും ഉയര്‍ത്തി പിടിക്കണമെന്ന് ചൂണ്ടിക്കാട്ടി ‘മാധ്യമം’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണി കത്ത്. പ്രഫ. ജോസഫിന്‍റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കപ്പെടുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. നിഷ്കളങ്കരായ വിശ്വാസികളെ രാമനുണ്ണി വഴിതെറ്റിക്കുകയാണ്. ആറു മാസത്തിനുള്ളില്‍ മതം മാറണെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഭീഷണി കത്തിന്‍റെ അടിസ്ഥാനത്തില്‍ രാമനുണ്ണി പൊലീസില്‍ പരാതി നല്‍കി.
RELATED ARTICLES

Most Popular

Recent Comments