Tuesday, November 26, 2024
HomeAmericaതോമസ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി.

തോമസ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി.

തോമസ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി.

പി.പി. ചെറിയാന്‍.
യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): മേല്‍പാടം അങ്കമാലില്‍ പരേതരായ ഗീവര്‍ഗീസിന്റേയും ചിന്നമ്മയുടേയും മകന്‍ തോമസ് മാത്യു (സണ്ണി- 65) ന്യൂയോര്‍ക്കില്‍ നിര്യാതനായി.
ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ലിന്‍സി തോമസ് മാത്യു (ന്യൂയോര്‍ക്ക്), എലിസബത്ത് മാത്യു (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡെന്നീസ് ഡേവിഡ്, സജീവ് മാത്യു ജോണ്‍.
സഹോദരങ്ങള്‍: തോമസ് വര്‍ഗീസ്, ജോണ്‍ തോമസ്, ചെറിയാന്‍ തോമസ്, ഇവാഞ്ചലിസ്റ്റ് അലക്‌സ് തോമസ്, പെണ്ണമ്മ വര്‍ഗീസ്.
പൊതുദര്‍ശനം: 2017 ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ രാത്രി 9 മണി വരെ Flynn Memmorial Home, Yonkers, NY.
സംസ്കാര ശുശ്രൂഷ: 2017 ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മുതല്‍ Flynn Memmorial Home, Central Park Ave, Yonkers, NY, 10710.
തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു തോമസ് (708 261 8106)
RELATED ARTICLES

Most Popular

Recent Comments