Sunday, July 20, 2025
HomeNewsമകന്റെ ജനനം ആഘോഷിക്കുന്നതിനിടയില്‍ പിതാവ് വെടിയേറ്റ് മരിച്ചു.

മകന്റെ ജനനം ആഘോഷിക്കുന്നതിനിടയില്‍ പിതാവ് വെടിയേറ്റ് മരിച്ചു.

മകന്റെ ജനനം ആഘോഷിക്കുന്നതിനിടയില്‍ പിതാവ് വെടിയേറ്റ് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മകന്റെ ജനനം ആഘോഷിക്കുന്നതിനിടയില്‍ പിതാവ് വെടിയേറ്റ് മരിച്ചു. രോഹിത് (29) ആണ് മരിച്ചത്. ആഘോഷത്തിന് കൊഴുപ്പേകാന്‍ വെടിവെപ്പും ഉണ്ടായിരുന്നു.
ഇതിനിടയില്‍ പിതാവിന് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നാണ് സൂചന.
പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അജയ്, മിന്റു എന്നീ സുഹൃത്തുക്കള്‍ക്ക് നേരെയാണ് പോലീസിന്റെ സംശയം നീളുന്നത്. ഇരുവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
വെടിയേറ്റ രോഹിതിനെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments