Saturday, February 7, 2026
HomeGulfകിടിലന്‍ ഫീച്ചറുമായി ഗൂഗിള്‍ അലോ.

കിടിലന്‍ ഫീച്ചറുമായി ഗൂഗിള്‍ അലോ.

കിടിലന്‍ ഫീച്ചറുമായി ഗൂഗിള്‍ അലോ.

ജോണ്‍സണ്‍ ചെറിയാന്‍.
കിടിലന്‍ ഫീച്ചറുമായി ഗൂഗിള്‍ അലോ വി 14 മെസ്സഞ്ചര്‍. പുതിയ ഫീച്ചറിനെ പറ്റി അലോ തലവന്‍ അമിത് ഫുലായ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗൂഗിള്‍ മെസ്സഞ്ചറിനെ പോലെ തന്നെ ഗൂഗിള്‍ അലോയിലും ചാറ്റിനുള്ളിലെ പ്രത്യേക സന്ദേശങ്ങള്‍ക്ക് മറുപടിയായി ഇമോജി അയക്കാനുള്ള പുത്തന്‍ ഫീച്ചര്‍ ഏതാനും ആഴ്ചക്കുള്ളില്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments