Tuesday, November 26, 2024
HomeKeralaമദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
RELATED ARTICLES

Most Popular

Recent Comments