Wednesday, August 13, 2025
HomeKeralaബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട ക​ള്ള​നോ​ട്ട് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട ക​ള്ള​നോ​ട്ട് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട ക​ള്ള​നോ​ട്ട് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊടുങ്ങല്ലൂര്‍: തൃശൂര്‍ മതിലകത്ത് യുവമോര്‍ച്ച നേതാവിന്‍റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നാലാംപ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശി നവീനാണ് അറസ്റ്റിലായത്. മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് കേസ്.
കൊള്ളപലിശക്കാരെ കുടുക്കാനുള്ള റെയ്ഡിലാണ് കള്ളനോട്ട് മതിലകം പൊലീസ് കണ്ടെത്തിയത്. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് പിടികൂടിയത്. 2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകള്‍ കംപ്യൂട്ടറില്‍ പ്രിന്‍റ് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments