Saturday, November 23, 2024
HomeKeralaജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഇല്ല: ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഇല്ല: ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഇല്ല: ധനമന്ത്രി തോമസ് ഐസക്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഇല്ലെന്നു ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കത്തക്ക ഒരു ആശയക്കുഴപ്പവും ഇല്ല. ഇതുവരെ എങ്ങനെയാണോ വ്യാപാരം ചെയ്തിരുന്നത് അതുപോലെ ഇനിയും നടത്താം. ബില്ല് എഴുതുമ്പോള്‍ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
RELATED ARTICLES

Most Popular

Recent Comments